Sunday, March 2, 2008

നന്മയും തിന്മയും

നന്മയും തിന്മയും ശത്രുക്കളാണോ? അല്ലെന്നേ ഞാന്‍ പറയൂ. പകരം അവര്‍ നല്ല സുഹ്രുത്തുക്കളാണെന്നും ഞാന്‍ പറയും. ഒരു നാടകത്തില്‍ അഭിനയിക്കാന്‍ വന്ന നായകനെയും വില്ലനെയും പോലെ നന്മ ഹീറോ ആണെങ്കില്‍ തിന്മ തീര്‍ച്ചയായും വില്ലന്‍ തന്നെ. നായകന്‍ വിജയിച്ച് വില്ലന്‍ പരാചയപ്പെടുന്നത് സ്വാഭാവികം. അതിനാല്‍ നമുക്ക് തിന്മ ചെയ്യുന്നവരുടെ അടുത്ത് നായകനാവാം നന്മ ചെയ്തുകൊണ്ട്.
നിവേദ്യ.

3 comments:

Liju Kuriakose said...

‘നന്മ തിന്മാത്മകം കാവ്യം ജീവിതമഭിദീയതേ’

ബഷീർ said...

നന്മ തായ്‌ വേരുകളുള്ള വ്യക്ഷമാണ്‌.
തിന്മ നന്മയുടെ കാറ്റില്‍ പറക്കുന്ന കരിയിലയും..

അവര്‍ ഒരിക്കലും സുഹ്യത്തുക്കളായിരുന്നിട്ടില്ല..

നന്മയും തിന്മയും എന്നും ശത്രുക്കള്‍ തന്നെ..

can u remove word verification.pls.

കാവലാന്‍ said...

"നന്മ തായ്‌ വേരുകളുള്ള വ്യക്ഷമാണ്‌.
തിന്മ നന്മയുടെ കാറ്റില്‍ പറക്കുന്ന കരിയിലയും..

അവര്‍ ഒരിക്കലും സുഹ്യത്തുക്കളായിരുന്നിട്ടില്ല.."

നന്മ തായ്‌ വേരുകളുള്ള വ്യക്ഷമാണെങ്കില്‍ തീര്‍ച്ചയായും തിന്മ അതില്‍ നിന്നു കൊഴിഞ്ഞ
ഇലയായിരിയ്ക്കാനേ തരമുള്ളൂ. വെറുതെ ഒരിലയുണ്ടാവില്ലല്ലോ.