മലയാളത്തെ സ്നേഹിക്കുന്ന മലയാളിയെ സ്നേഹിക്കുന്ന ഒരു കൂട്ടുകരി. എനിക്കിഷ്ടം ഒരു പാട് സൌഹ്രിദങ്ങള്‍ ഇപ്പോഴേ ഒരുപിടി സുഹുര്ത്തുക്കള് ഉണ്ട്. പലരും പല പ്രായക്കാര്‍ പല പല നാട്ടുകാര്‍ ഇനിയും കണ്ടിട്ടില്ലാത്ത മുഖങ്ങള്‍ പക്ഷേ അവര്‍ക്കൊന്നും ഞാന്‍ അന്യ അല്ല പകരം നല്ല കൂട്ടുകാരി.
nivedyamlpm@yahoo.com
2 comments:
ബൂലോകത്തേക്ക് സ്വാഗതം
തുടക്കം ഉഷാറാവും എന്ന് പ്രദീക്ഷിക്കുന്നു.
സ്വാഗതം.
തൂവല്‍ സ്പര്‍ശം എന്നല്ലേ?
:)
Post a Comment